2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

അങ്ങനെ ഞാനും ഒരു ബ്ലോഗറായി ....

കുറെ കാലം ആയി ഒരു ആഗ്രഹം  ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന്, കുമാരെന്റെന്റെ കുമാരസംഭവും അരുനെട്ടന്റെ കായംകുളം സുപെര്ഫാസ്ടും വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹം. അങ്ങനെ ഞാനും ഈ ബ്ലോഗ്‌ പുലികള വാഴുന്ന ഇ ബ്ലോഗ്‌ എന്ന ബോഗേർ വനത്തിൽ മേയാൻ വരുന്നു..


അനുഗ്രഹിക്കു   ആസിർവദിക്കു ..


അന്നിട്ട് സഹിക്കാൻ തയ്യാറായിക്കോ