2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

മരണമെത്തുന്ന നേരത്തു നിയെന്റെ അരികിൽ  ഇത്തിരി നേരമിരിക്കണേ
കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ ...
ഒടുവിലായി അകത്തേകെടുക്കും സ്വാസകനികയിൽ നിന്റെ ഗന്ധമുണ്ട്ആകുവാൻ
മരണമെത്തുന്ന നേരത്തു നിയെന്റെ അരികിൽ  ഇത്തിരി നേരമിരിക്കണേ
ഇനി തുറകെണ്ടാതില്ലാത്ത കണ്‍കളിൽ പ്രിയെതെ നിന് മുഖം മുങ്ങി കിടക്കുവാൻ
ഒരു സ്വരം പോലും ഇനി എടുക്കാൻത്തോരി ചെവികൾ നിന് സ്വര മുദ്രയാൽ മൂടുവാൻ
അറിവും ഓര്മയും കത്തും ഈ സിരസ്സുൽ നിന് ഹരിത സ്വച്ച്ച സ്മരണകൾ പെയ്യുവാൻ ....
മരണമെത്തുന്ന നേരത്തു നിയെന്റെ അരികിൽ  ഇത്തിരി നേരമിരിക്കണേ ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ